diaspora/config/locales/devise/devise.ml.yml

97 lines
13 KiB
YAML

# Copyright (c) 2010, Diaspora Inc. This file is
# licensed under the Affero General Public License version 3 or later. See
# the COPYRIGHT file.
ml:
devise:
confirmations:
confirmed: "താങ്കളുടെ അക്കൌണ്ട് വിജയകരമായി സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നു."
new:
resend_confirmation: "സ്ഥിരീകരിക്കുവാനുള്ള വിവരങ്ങള്‍ വീണ്ടും അയയ്ക്കുക"
send_instructions: "താങ്കളുടെ അക്കൌണ്ട് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ അല്പസമയത്തിനകം ലഭിക്കുന്നതാണ്."
failure:
inactive: "താങ്കളുടെ അക്കൌണ്ട് ഇതുവരെ ളപയോഗപ്രദമാക്കിയിട്ടില്ല."
invalid: "ഇമെയില്‍ അല്ലെങ്കില്‍ രഹസ്യവാക്ക് തെറ്റാണ്."
invalid_token: "സാധുവല്ലാത്ത അധികാര ടോക്കണ്‍."
locked: "നിങ്ങളുടെ അക്കൌണ്ട് പൂട്ടിയിരിക്കുന്നു."
timeout: "അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുന്നു. തുടരുന്നതിനായി വീണ്ടും പ്രവേശിക്കുക."
unauthenticated: "തുടരുന്നതിന് മുമ്പ് നിങ്ങള്‍ അകത്ത് പ്രവേശിക്കുകയോ അംഗത്വം എടുക്കുകയോ ചെയ്യണം."
unconfirmed: "തുടരുന്നതിന് മുന്‍പ് താങ്കള്‍ താങ്കളുടെ അക്കൌണ്ട് സ്ഥിരീകരിക്കേണ്ടതാണ്."
invitations:
invitation_token_invalid: "താങ്കള്‍ നല്കിയ ക്ഷണം സാധുവല്ല!"
send_instructions: "താങ്കളുടെ ക്ഷണം അയച്ചു."
updated: "താങ്കളുടെ രഹസ്യവാക്ക് വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു. താങ്കള്‍ ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നു."
mailer:
confirmation_instructions:
confirm: "എന്റെ അക്കൌണ്ട് സ്ഥിരീകരിക്കുക"
subject: "സ്ഥിരീകരണത്തിനുള്ള വിവരങ്ങള്‍"
you_can_confirm: "താഴെയുള്ള കണ്ണിയിലൂടെ താങ്കള്‍ക്ക് അക്കൌണ്ട് സ്ഥിരീകരിക്കാവുന്നതാണ്:"
hello: "നമസ്ക്കാരം %{email}!"
invitation:
accept: "ക്ഷണം സ്വീകരിക്കു"
ignore: "താങ്കള്‍ക്ക് ഈ ക്ഷണം സ്വീകരിക്കേണ്ടെങ്കില്‍ ദയവായി ഈ കത്ത് അവഗണിക്കുക."
no_account_till: "മുകളില്‍ കാണുന്ന കണ്ണി ഉപയോഗിച്ച് താകളള്‍ ചേരുന്നതുവരെ താങ്കളുടെ പേരില്‍ അക്കൗണ്ട് സൃഷ്ടിക്കപ്പെടുകയില്ല."
subject: "ഡയസ്പോറയില്‍ ചേരാന്‍ താങ്കളെ ക്ഷണിച്ചിരിക്കുന്നു!"
inviters:
accept_at: "%{url} -ല്‍, താഴെ കാണുന്ന കണ്ണി ഉപയോഗിച്ച് താങ്കള്‍ക്ക് ക്ഷണം സ്വീകരിക്കാവുന്നതാണ്."
has_invited_you: "%{name} താങ്കളെ ഡയാസ്പോറയില്‍ ചേരാന്‍ ക്ഷണിച്ചിരിക്കുന്നു."
have_invited_you: "%{names} എന്നിവര്‍ താങ്കളെ ഡയാസ്പോറയില്‍ ചേരാന്‍ ക്ഷണിച്ചിരിക്കുന്നു."
reset_password_instructions:
change: "എന്റെ രഹസ്യവാക്ക് മാറ്റുക"
ignore: "താങ്കള്‍ ഇത് ആവശ്യപ്പെട്ടിലെങ്കില്‍ ദയവായി അവഗണിക്കുക."
someone_requested: "താങ്കളുടെ അക്കൗണ്ടിന്റെ രഹസ്യവാക്ക് മാറ്റൂന്നതിനായി ആരോ അപേക്ഷിച്ചിരിക്കുന്നു. അത് താങ്കളായിരുന്നെങ്കില്‍ താഴെ കാണുന്ന കണ്ണിയുപയോഗിച്ച് താങ്കള്‍ക്ക് രഹസ്യവാക്ക് മാറ്റാവുന്നതാണ്."
subject: "രഹസ്യവാക്ക് മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍"
wont_change: "മുകളില്‍ കൊടുത്തിരിക്കുന്ന കണ്ണിയുപയോഗിച്ച് ഒരു പുതിയ രഹസ്യവാക്ക് നല്‍കുന്നതുവരെ താങ്കളുടെ നിലവിലുള്ള രഹസ്യവാക്ക് മാറുന്നതല്ല."
unlock_instructions:
account_locked: "വളരെയധികം പ്രാവശ്യം അകത്ത് കയറുന്നത് പരാജയപ്പെട്ടത് കാരണം താങ്കളു‌ടെ അക്കൌണ്ട് പൂട്ടിയിരിക്കുന്നു."
click_to_unlock: "നിങ്ങളുടെ അക്കൌണ്ട് തുറക്കുന്നതിനായി താഴെയുള്ള കണ്ണി തെരഞ്ഞെടുക്കുക:"
subject: "അക്കൌണ്ട് തുറക്കുന്നതിനുള്ള വിവരങ്ങള്‍"
unlock: "എന്റെ ആക്കൌണ്ട് തുറക്കുക"
welcome: "സ്വാഗതം %{email}!"
passwords:
edit:
change_password: "എന്റെ രഹസ്യവാക്ക് മാറ്റുക"
new:
forgot_password: "താങ്കളുടെ രഹസ്യവാക്ക് മറന്നോ?"
no_account: "ഈ ഈമെയിലില്‍ ഒരക്കൗണ്ടും നിലവിലില്ല. താങ്കള്‍ ഒരു ക്ഷണം ലഭിക്കാന്‍ കാത്തിരിക്കുകയാണെങ്കില്‍ ഞങ്ങള്‍ അത് എത്രയും പെട്ടന്ന് അയക്കാന്‍ ശ്രമിക്കുന്നതാണ്."
send_password_instructions: "രഹസ്യവാക്ക് മാറ്റാനായുള്ള നിര്‍ദ്ദേശങ്ങള്‍ അയക്കുക"
send_instructions: "രഹസ്യവാക്ക് മാറ്റാനുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന ഒരു ഇ-മെയില്‍ താങ്കള്‍ക്ക് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ലഭിക്കുന്നതാണ്."
updated: "താങ്കളുടെ രഹസ്യവാക്ക് വിജയകരമായി മാറ്റിയിരിക്കുന്നു. താങ്കള്‍ ഇപ്പോള്‍ ഡയസ്പോറയില്‍ പ്രവേശിച്ചിരിക്കുന്നു."
registrations:
destroyed: "താങ്കളൂടെ അക്കൌണ്ട് വിജയകരമായി റദ്ദാക്കിയിരിക്കുന്നു. താങ്കളെ വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു."
signed_up: "താങ്കള്‍ വിജയകരമായി ഡയസ്പോറയില്‍ ചേര്‍ന്നിരിക്കുന്നു. സജ്ജമാക്കിയിട്ടുണ്ടെങ്കില്‍ ഒരു സ്ഥിരീകരണം താങ്കള്‍ക്ക് ലഭിക്കുന്നതാണ്."
updated: "താങ്കള്‍ അക്കൌണ്ട് വിജയകരമായി പുതുക്കി."
sessions:
new:
alpha_software: "താങ്കള്‍ ആല്‍ഫ സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാന്‍ പോകുന്നു."
bugs_and_feedback: "താങ്കള്‍ക്ക് ഡയാസ്പോറ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടും അന്നു അറിഞ്ഞിക്കുക. എന്തെങ്കിലും പ്രശ്നം താങ്കളുടെ കണ്ണില്‍പെടുകയാണെങ്കില്‍ ബ്രൗസറിന്റെ വലതുവശത്ത് കാണുന്ന ബട്ടണുപയോഗിച്ച് ഞങ്ങളെ അറിയിക്കുക. പരമാവധി വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്."
bugs_and_feedback_mobile: "താങ്കള്‍ക്ക് ഡയാസ്പോറ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടും അന്നു അറിഞ്ഞിക്കുക. പരമാവധി വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്."
login: "പ്രവേശിക്കു"
modern_browsers: "ആധുനിക ബ്രൌസറുകള്‍ മാത്രം പിന്‍തുണയ്ക്കുന്നു."
password: "രഹസ്യവാക്ക്"
remember_me: "ഓര്‍മ്മിക്കു"
sign_in: "പ്രവേശിക്കു"
username: "ഉപയോക്തൃനാമം"
signed_in: "വിജയകരമായി പ്രവേശിച്ചിരിക്കുന്നു."
signed_out: "വിജയകരമായി പുറത്ത് കടന്നു."
shared:
links:
forgot_your_password: "താങ്കളുടെ രഹസ്യവാക്ക് മറന്നോ?"
receive_confirmation: "സ്ഥിരീകരിക്കുവാനുള്ള വിവരങ്ങള്‍ ലഭിച്ചില്ലേ?"
receive_unlock: "തുറക്കാനുള്ള വിവരങ്ങള്‍ ലഭിച്ചില്ലേ?"
sign_in: "പ്രവേശിക്കു"
sign_up: "ചേരു"
sign_up_closed: "ക്ഷമിക്കണം. ക്ഷണം കൂടാതെ ഇപ്പോള്‍ ഡയാസ്പോറയില്‍ ചേരാന്‍ സാധിക്കില്ല."
mail_signup_form:
sign_up_for_an_invite: "ഒരു ക്ഷണത്തിനായി ചേരു!"
unlocks:
new:
resend_unlock: "തുറക്കുവാനുള്ള വിവരങ്ങള്‍ വീണ്ടും അയയ്ക്കുക"
send_instructions: "നിങ്ങളുടെ അക്കൌണ്ട് തുറക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ അല്പസമയത്തിനകം ലഭിക്കുന്നതാണ്."
unlocked: "നിങ്ങളുടെ അക്കൌണ്ട് വിജയകരമായി തുറന്നു. നിങ്ങള്‍ ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നു."
errors:
messages:
already_confirmed: "ഇതിനകം തന്നെ സ്ഥിരീകരിച്ചു"
not_found: "സന്ദേശങ്ങള്‍ കണ്ടെത്തിയില്ല"
not_locked: "പൂട്ടിയിട്ടില്ല"