diaspora/config/locales/devise/devise.ml.yml
2013-05-19 04:49:24 +02:00

104 lines
No EOL
10 KiB
YAML

# Copyright (c) 2010-2013, Diaspora Inc. This file is
# licensed under the Affero General Public License version 3 or later. See
# the COPYRIGHT file.
ml:
devise:
confirmations:
confirmed: "താങ്കളുടെ അക്കൌണ്ട് വിജയകരമായി സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങള്‍ ഇപ്പൊള്‍ പ്രവേശിച്ചിരിക്കുന്നു."
new:
resend_confirmation: "സ്ഥിരീകരിക്കുവാനുള്ള വിവരങ്ങള്‍ വീണ്ടും അയയ്ക്കുക"
send_instructions: "താങ്കളുടെ അക്കൌണ്ട് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ അല്പസമയത്തിനകം ലഭിക്കുന്നതാണ്."
failure:
inactive: "താങ്കളുടെ അക്കൌണ്ട് ഇതുവരെ ഉപയോഗപ്രദമാക്കിയിട്ടില്ല."
invalid: "ഇമെയില്‍ അല്ലെങ്കില്‍ രഹസ്യവാക്ക് സാധുവല്ല."
invalid_token: "അധികാരപ്പെടുത്തലിന്റെ ടോക്കണ്‍ സാധുവല്ല."
locked: "നിങ്ങളുടെ അക്കൌണ്ട് പൂട്ടിയിരിക്കുന്നു."
timeout: "അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുന്നു. തുടരുന്നതിനായി വീണ്ടും പ്രവേശിക്കുക."
unauthenticated: "തുടരുന്നതിന് മുമ്പ് നിങ്ങള്‍ അകത്ത് പ്രവേശിക്കുകയോ അംഗത്വം എടുക്കുകയോ ചെയ്യണം."
unconfirmed: "തുടരുന്നതിന് മുന്‍പ് താങ്കള്‍ താങ്കളുടെ അക്കൌണ്ട് സ്ഥിരീകരിക്കേണ്ടതാണ്."
invitations:
invitation_token_invalid: "ക്ഷമിക്കണം. ക്ഷണത്തിന്റെ ടോക്കണ്‍ സാധുവല്ല."
send_instructions: "താങ്കളുടെ ക്ഷണം അയച്ചു."
updated: "താങ്കളുടെ രഹസ്യവാക്ക് വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു. താങ്കള്‍ ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നു."
mailer:
confirmation_instructions:
confirm: "എന്റെ അക്കൌണ്ട് സ്ഥിരീകരിക്കുക"
subject: "സ്ഥിരീകരണത്തിനുള്ള വിവരങ്ങള്‍"
you_can_confirm: "താഴെയുള്ള കണ്ണിയിലൂടെ താങ്കള്‍ക്ക് അക്കൌണ്ട് സ്ഥിരീകരിക്കാവുന്നതാണ്:"
hello: "നമസ്ക്കാരം %{email}!"
invitation_instructions:
accept: "ക്ഷണം സ്വീകരിക്കു"
be_yourself: "താങ്കൾ താങ്കളാകുക"
cubbies: "Cubbi.es"
displaying_correctly: "ഇമെയില്‍ ശരിക്ക് കാണുന്നില്ലേ? %{link}"
email_address: "questions@joindiaspora.com"
finally: "അവസാനം - അതിവിടെ..."
friends_saying: "നിങ്ങളുടെ സുഹൃത്തുക്കള്‍ പറയുന്നത്"
get_connected: "ബന്ധപ്പെടുക"
have_fun: "അടിച്ച് പൊളിക്കു"
help_fund: "ഡയസ്പോറയിലോട്ട് സംഭാവന തരുക"
here: "ഇവിടെ"
join_team: "ഞങ്ങളുടെ കൂട ചേരുക"
love: "സസ്നേഹം,"
or: "അല്ലെങ്കില്‍"
sign_up_now: "ഇപ്പോള്‍ തന്നെ കയറു →"
subject: "ഡയസ്പോറയില്‍ ചേരാന്‍ താങ്കളെ ക്ഷണിച്ചിരിക്കുന്നു!"
team_diaspora: "ഡയസ്പോറ ടീം"
view_in: "ബ്രൌസറില്‍ കാണു:"
inviter:
has_invited_you: "%{name}"
have_invited_you: "%{names} എന്നിവര്‍ താങ്കളെ ഡയസ്പോറയില്‍ ചേരാന്‍ ക്ഷണിച്ചിരിക്കുന്നു"
reset_password_instructions:
change: "എന്റെ രഹസ്യവാക്ക് മാറ്റുക"
ignore: "താങ്കള്‍ ഇത് ആവശ്യപ്പെട്ടിലെങ്കില്‍ ദയവായി അവഗണിക്കുക."
someone_requested: "താങ്കളുടെ രഹസ്യവാക്ക് മാറ്റുന്നതിന് ആരോ അപേക്ഷ നല്‍കിയിരിക്കുന്നു. മാറ്റുന്നതിനായി താഴെയുള്ള കണ്ണി തിരഞ്ഞെടുക്കാവുന്നതാണ്."
subject: "രഹസ്യവാക്ക് പുനഃക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍"
wont_change: "മുകളിലുള്ള കണ്ണിയിലൂടെ പൂതിയ ഒരു രഹസ്യവാക്ക് നിര്‍മ്മിക്കാതെ അത് മാറ്റപ്പെടില്ല."
unlock_instructions:
click_to_unlock: "നിങ്ങളുടെ അക്കൌണ്ട് തുറക്കുന്നതിനായി താഴെയുള്ള കണ്ണി തെരഞ്ഞെടുക്കുക:"
subject: "അക്കൌണ്ട് തുറക്കുന്നതിനുള്ള വിവരങ്ങള്‍"
unlock: "എന്റെ ആക്കൌണ്ട് തുറക്കുക"
welcome: "സ്വാഗതം %{email}!"
passwords:
edit:
change_password: "എന്റെ രഹസ്യവാക്ക് മാറ്റുക"
new:
forgot_password: "താങ്കളുടെ രഹസ്യവാക്ക് മറന്നോ?"
send_password_instructions: "രഹസ്യവാക്ക് പുനഃക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയച്ചു തരിക"
send_instructions: "രഹസ്യവാക്ക് മാറ്റുന്നതിനെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഇ മെയിൽ സന്ദേശം കുറച്ചു നിമിഷങ്ങൾക്കകം താങ്കൾക്ക് ലഭിക്കുന്നതായിരിക്കും."
updated: "താങ്കളുടെ രഹസ്യവാക്ക് വിജയകരമായി മാറ്റിയിരിക്കുന്നു. താങ്കൾ ഇപ്പോൾ അകത്ത് പ്രവേശിച്ചിരിക്കുകയാണ്."
registrations:
updated: "താങ്കള്‍ അക്കൌണ്ട് വിജയകരമായി പുതുക്കി."
sessions:
new:
alpha_software: "താങ്കൾ ആൽഫാ സോഫ്റ്റ്വെയർ ഉപയോഗിക്കാൻ പോവുകയാണ്."
login: "പ്രവേശിക്കൂക"
modern_browsers: "ആധുനിക ബ്രൌസറുകള്‍ മാത്രം പിന്‍തുണയ്ക്കുന്നു."
password: "രഹസ്യവാക്ക്"
remember_me: "ഓര്‍മ്മിക്കൂ"
sign_in: "പ്രവേശിക്കൂ"
username: "ഉപയോക്തനാമം"
signed_in: "വിജയകരമായി പ്രവേശിച്ചിരിക്കുന്നു."
signed_out: "വിജയകരമായി പുറത്ത് കടന്നു."
shared:
links:
forgot_your_password: "താങ്കളുടെ രഹസ്യവാക്ക് മറന്നോ?"
receive_confirmation: "സ്ഥിരീകരിക്കുവാനുള്ള വിവരങ്ങള്‍ ലഭിച്ചില്ലേ?"
receive_unlock: "തുറക്കാനുള്ള വിവരങ്ങള്‍ ലഭിച്ചില്ലേ?"
sign_in: "പ്രവേശിക്കു"
sign_up: "ചേരു"
mail_signup_form:
sign_up_for_an_invite: "ഒരു ക്ഷണത്തിനായി ചേരു!"
unlocks:
new:
resend_unlock: "തുറക്കുവാനുള്ള വിവരങ്ങള്‍ വീണ്ടും അയയ്ക്കുക"
send_instructions: "നിങ്ങളുടെ അക്കൌണ്ട് തുറക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ അല്പസമയത്തിനകം ലഭിക്കുന്നതാണ്."
unlocked: "നിങ്ങളുടെ അക്കൌണ്ട് വിജയകരമായി തുറന്നു. നിങ്ങള്‍ ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നു."
errors:
messages:
already_confirmed: "ഇതിനകം തന്നെ സ്ഥിരീകരിച്ചു"
not_found: "സന്ദേശങ്ങള്‍ കണ്ടെത്തിയില്ല"
not_locked: "പൂട്ടിയിട്ടില്ല"